ഔഷധി കുട്ടനെല്ലൂർ ആണ് ഇപ്പൊ ഉദ്യോഗാർത്ഥികളെ തേടുന്നത്..
ആകെ 539 ഒഴിവുകളാണ് ഓഷധിയിൽ ഉള്ളത്.
അപ്രന്റീസ്, മെഷീൻ ഓപ്പറേറ്റർ, ഷിഫ്റ്റ് ഓപ്പറേറ്റർ,ഓസിയർ,ബോയിലർ ഓപ്പറേറ്റർ തുടങ്ങിയ പോസ്റ്റിലേക്ക് ആണ് ഒഴിവുകൾ ഉള്ളത്.
തുടക്കം തന്നെ 9,200/- മുതൽ12,000/- രൂപ വരെ കിട്ടുന്നതാണ്..
ഏഴാം ക്ലാസ് മുതൽ ഉയർന്ന വിധ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാനാകും..
ഓഫ്‌ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്
അപേക്ഷ നൽകാനുള്ള അവസാന തീയതി 25 june2020.
മേൽവിലാസം:-Oushadhi ,The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur Phone: 0487 2459800 Email: mail@oushadhi.org
More details click ഔഷധി
Official notification pdf Click Here
കൂടുതൽ തൊഴിലവസരങ്ങൾക്ക് ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ Join ചെയ്യൂ.
0 Comments