loading...
loading...

NCERT Job Recruitment




അധ്യാപനം ആണോ നിങ്ങളുടെ ലക്ഷ്യം.എന്നാൽ അതിനുള്ള നല്ലൊരു അവസരമാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള NCERT നൽകുന്നത്


ഒഴിവുകൾ
1.പ്രൊഫസ്സർ
2.അസ്സോസിയേറ്റ് പ്രൊഫസർ
3.അസിസ്റ്റന്റ് പ്രൊഫസർ
എന്നീ തസ്തികകളിലേക്ക് ആണ് NCERT ഉദ്യോഗാർത്ഥികളെ തേടുന്നത്.

ആകെ 266 ഒഴിവുകളാണ് ഉള്ളത്.

തുടക്കത്തിൽ തന്നെ 44,000 മുതൽ 1,44,000 വരെ ശമ്പളം.

അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 3

കൂടുതൽ വിവരങ്ങൾക്ക് 

Online വഴിയാണ് അപേക്ഷ നൽകേണ്ടത് 


ഇത് പോലെയുള്ള അവസരങ്ങൾ ഇനിയും ഏറെ ഉണ്ട്.
ഇനിയും ഇത് പോലുള്ള തൊഴിലവസരങ്ങൾക്കായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ Joinചെയ്യൂ.

Follow us on Instagram for more updates
@job.book. https://www.instagram.com/invites/contact/?i=1ffvl4in8m4fw&utm_content=hzrx287

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

Post a Comment

0 Comments